കാപ്പാട്: വികാസ് നഗറിലെ പരേതനായ തെക്കെ മണ്ണിലെ കുനി സാമിയുടെ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ: ശിവരാമൻ, തങ്ക, വത്സല, പരേതയായ ലക്ഷ്മി. മരുമക്കൾ: സത്യൻ, രാജശേഖരൻ, രജിത.