ചെങ്ങന്നൂർ: മുളക്കുഴ കോട്ട മുഹമ്മദ് മൻസിലിൽ കെ.എ. അബ്ദുൽ കലാം (70) നിര്യാതനായി. മാന്നാർ ടൗൺ അഞ്ചാം വാർഡ് കുരട്ടിശ്ശേരി കൊച്ചേനാത്ത് പുത്തൻവീട്ടിൽ പരേതനായ കെ.എം. അബ്ദുൽ കബീറിെൻറ മകനാണ്. കോട്ട എം.എച്ച്.എം സ്റ്റോഴ്സ് ഉടമയാണ്. ഭാര്യ: ഹലീമ ബീവി. മക്കൾ: മുഹമ്മദ് ഹുസൈൻ, മുഹമ്മദ് ഹസൈൻ, മുഹമ്മദലി. മരുമക്കൾ: സീന, സിനി, റുബീന.