മാന്നാർ: മാന്നാർ കുരട്ടിക്കാട് തോട്ടത്തിൽ വാതലൂർ വീട്ടിൽ പരേതനായ ഗോപാലനാചാരിയുടെ മകൻ വി.ജി. മണി (58) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: മഹേശ്വരി മണി, മഹേഷ്മണി. മരുമകൻ: സുരേഷ്.