കിളിമാനൂർ: ആരൂർ അഞ്ജന മന്ദിരത്തിൽ എൻ. സുരേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ജയശ്രീ ആർ. മക്കൾ: അഞ്ജന, അജിത്ത്. മരുമക്കൾ: തമ്പാൻ എ.എസ്, അഖില എ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.