കിളിമാനൂർ: മഠത്തിൽകുന്നിൽ ഗിരിജാഭവനിൽ കെ. വിശ്വനാഥൻ പിള്ള (82,വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: പി. സുശീലഅമ്മ. മക്കൾ: വിജയകുമാർ (വിമുക്ത ഭടൻ, ഹോംഗാർഡ്), ബേബിഗിരിജ. മരുമക്കൾ: ജി. ശ്രീദേവി, വി. വിജയകുമാർ (ബോംബെ)