വർക്കല: ഗവ. എൽ.പി.ജി.എസിന് സമീപം അയോധ്യയിൽ പരേതനായ ഡോ.പി. രാമൻപിള്ളയുടെയും ബി. സരസ്വതിയുടെയും മകൻ സാക്ഷരത മിഷൻ തിരുവനന്തപുരം ജില്ല കോഓഡിനേറ്റർ രമേഷ് കുമാർ (49, മല്ലിക സരസ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: നിഷ രമേശ് (അധ്യാപിക, ഭാരതീയ വിദ്യാഭവൻ). മക്കൾ: അഭിജിത്ത് ആർ. പിള്ള, അരുൾകാന്ത് ആർ. പിള്ള. സഹോദരൻ അഡ്വ.ആർ. സുരേഷ് ബാബു.