കിളിമാനൂർ: കാരേറ്റ് കൊടുവഴന്നൂര്‍ ചേര്ന്നമംഗലത്ത് സന്ധ്യാ സദനത്തില്‍ വാസുദേവന്‍ (72) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കള്‍: സന്ധ്യ, സൗമ്യ. മരുമകന്: സുനില്‍. സഞ്ചയനം ഞായറാഴ്ച 8.30ന്.