നെടുമങ്ങാട്: പനവൂർ കല്ലിയോട് പാട്ടത്തിൽ വീട്ടിൽ പരേതനായ അഹമ്മദ് പിള്ളയുടെ ഭാര്യ മറിയംബീവി (90) നിര്യാതയായി. മക്കൾ. എ.എ. സ്വാദിഖ്, എ.എ. സമദ്, എ.എ. സൈഫുദ്ദീൻ, സഫറബീവി, എ.എ. അഷ്റഫ്, സുബൈദ ബീവി, റഫീഖബീവി. മരുമക്കൾ: സുബൈർ കുഞ്ഞ്, അഷ്റഫ്, നസീമബീവി, നസീനബീവി, നസീമബീവി, സുലൈഖാബീവി, നിസ, പരേതനായ അമീർ മുഹമ്മദ്.