കണിയാപുരം: തുണ്ടുവിളാകത്ത് വീട്ടിൽ പരേതനായ മൈതീൻ സാഹിബിെൻറ ഭാര്യ സൽമാബീവി (92) നിര്യാതയായി. മക്കൾ: വാഹിദ്, ഷെമീർ, സലാം, അൻസാരി, നവാസ്, അസിസ്, ഹാനിഫ, നജുമ, ഫസീല, മരുമക്കൾ: നാസുമുദീൻ, നജുമ, ഫാത്തിമ, ഷീജ, നിഷ, അനീസ, നൂർജഹാൻ.