മലയിൻകീഴ്: മഞ്ചാടി ഇഴുക്കുംപാറ മേക്കുംകര പുത്തൻ (കീഴതിൽ) വീട്ടിൽ (എം.എസ്.ആർ.എ-137) പരേതനായ കരുണാകരൻനായരുടെ ഭാര്യ ഓമനയമ്മ (76) നിര്യാതയായി. മക്കൾ: കല, സിന്ധു, വൃന്ദാദേവി, ശ്രീകുമാർ (ശാന്തൻ). മരുമക്കൾ: മുരളീധരൻനായർ, ഉണ്ണികൃഷ്ണൻനായർ, വിശ്വംഭരൻനായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.