തിരുവല്ലം: പാച്ചല്ലൂർ വെട്ടിയോട് വീട്ടിൽ പരേതനായ വിജയെൻറ ഭാര്യ കെ. ചന്ദ്രിക (68) നിര്യാതയായി. മക്കൾ: പ്രശാന്ത്, ആശ. മരുമകൻ: ദിലീപ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്