കിളിമാനൂർ: നാവായിക്കുളം 28ാം മൈൽ ഇടമൺനില ആർ.ഡി.എസ് നിവാസിൽ പി. രാമോദരൻ പിള്ള (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സജിത, സനൽകുമാർ. മരുമക്കൾ: സജീവ്, ആരതി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.