കിളിമാനൂർ: ദേവേശ്വരം അനിത ഭവനിൽ നടരാജൻ ചെട്ടിയാർ (76, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: പി.പൊന്നമ്മ. മകൾ: അനിത. മരുമകൻ: ബിനു എസ്. സഞ്ചയനം രാവിലെ 11ന്.