കല്ലമ്പലം: കൊടുവഴന്നൂർ മുരിങ്ങോട്ട്കോണം ചരുവിള വീട്ടിൽ പരേതനായ ബാലെൻറ ഭാര്യ എൽ. സുഭദ്ര (88) നിര്യാതയായി. മക്കൾ: വിജയൻ (റിട്ട. മൃഗസംരക്ഷണവകുപ്പ്), ബാബുജി, ശ്യാമള, രാധാമണി, ബീന, പരേതനായ ചന്ദ്രൻ, ഉഷ. മരുമക്കൾ: സുലതാംബിക, ഗീത, ഉത്തമൻ, സുഗതൻ, വിജയൻ, ജലി, കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.