തിരുവനന്തപുരം: തിരുമല മങ്കാട്ടുകടവ് എം.ആര്.എ-171 ശ്രീലക്ഷ്മിയില്‍ പരേതനായ ആര്. സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ സുന്ദരിയമ്മാള്‍ (84) നിര്യാതയായി. മക്കൾ: ശാന്തി രാമനാഥന്, രാജലക്ഷ്മി അനന്തരാമന്, രാമകൃഷ്ണന് (യു.എസ്.എ), രാധാ കെ. ശര്‍മ (പി.ഐ.ബി തിരുവനന്തപുരം). മരുമക്കൾ: രാമനാഥന്.എ (അബൂദബി), പരേതനായ എം.ആര്. അനന്തരാമന് (നോയിഡ), കല്യാണി രാമകൃഷ്ണൻ.