പാറശ്ശാല: വ്ലാത്താങ്കര പി.വി നിവാസില്‍ വിന്സെൻറിെൻറ ഭാര്യ പുഷ്പറാണി (47) നിര്യാതയായി. മഹിളാ കോണ്‍ഗ്രസ് ചെങ്കല്‍ മണ്ഡലം പ്രസിഡൻറാണ്. 2005 മുതല്‍ 2020 വരെ ചെങ്കല്‍ പഞ്ചായത്തില്‍ വ്ലാത്താങ്കര വാര്‍ഡ് പ്രതിനിധിയും 2010ല്‍ ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സനുമായിരുന്നു. മക്കൾ: ജിന്‍സി, ആന്‍സി. മരുമകൻ: ഷൈജു .