കാര്യവട്ടം: പിണക്കോട്ടുകോണം മുകുന്ദാലയത്തിൽ പരേതനായ ഗോപിനാഥൻ ആശാരിയുടെ ഭാര്യ സരസ്വതി കെ.എൽ (75) നിര്യാതയായി. മക്കൾ: അനിതകുമാരി, ലതികാദേവി, മഹേന്ദ്രൻ. മരുമക്കൾ: ദേവരാജൻ, തുളസീധരൻ, ജയമഹേന്ദ്രൻ. മരണനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8.30ന്.