പോത്തൻകോട്: മോഹനപുരം താജു മൻസിലിൽ പരേതനായ എം.എം. ഇബ്രാഹിംപിള്ളയുടെ (ആമീൻ സാർ) ഭാര്യ അസുമാബീവി (89) നിര്യാതയായി. മക്കൾ: നസീമാബീവി (റിട്ട.എച്ച്.എസ്.എ ഗവ. എച്ച്.എസ്.എസ് തട്ടത്തുമല), ആബിദാബീവി, താജുദ്ദീൻ (യു.എ.ഇ), ഷിഹാബുദ്ദീൻ (റിട്ട. എച്ച്.എസ്.എ ഗവ.എച്ച്.എസ്. തോന്നയ്ക്കൽ), ഷാഹിദാബീവി (റിട്ട. ലേബർ ഒാഫിസ്), സബീനബീവി, ഷൈലാബീവി. മരുമക്കൾ: പരേതനായ സൈനുലാബ്ദീൻ (റിട്ട. അധ്യാപകൻ, കുമ്മിൾ, എച്ച്.എസ്.എസ്), അബ്ദുൽ ബഷീർ (റിട്ട. എച്ച്.എം, ഇ.വി.യു.പി.എസ് കൊയ്ത്തൂർക്കോണം), റഫീഖാബീവി (റിട്ട. അഗ്രികൾച്ചറൽ), ഷൂജ (കെ.എസ്.എഫ്.ഇ പോത്തൻകോട്), പരേതനായ സുബൈർകുഞ്ഞ് (റിട്ട.പി.ഡബ്ല്യു.ഡി), എം. അബ്ബാസ് (റിട്ട. സെക്രേട്ടറിയറ്റ്).