കൊല്ലം: പള്ളിമുക്ക് യാസ്മിൻ വില്ലയിൽ നസീം ബഷീർ (70) നിര്യാതയായി. തിരുവനന്തപുരം, കരിമ്പുവിള ചെന്നക്കോട്ട് വീട്ടിൽ പരേതനായ എസ്.എസ്. അബ്ദീെൻറ മകളാണ്. ഭർത്താവ്: എച്ച്. ബഷീർ (റിട്ട. ലോക്കോ പൈലറ്റ്, റെയിൽവേ). മക്കൾ: സാജിദ് ഹുസൈൻ (ക്വസ്റ്റ്, ടെക്നോപാർക്ക്), തസ്നീം ബി (എച്ച്.എസ്.എസ്.ടി, ഹരിപ്പാട്). മരുമക്കൾ: ഷെറിൻ, മുജീബ് എം.എ (കെ.എസ്.ഇ.ബി, ഹരിപ്പാട്).