പത്തനാപുരം: കടക്കാമൺ പ്ലോട്ട് നമ്പർ 97ൽ പ്രദീപിെൻറ മകൻ പ്രതിൻ ദീപ് (25) നിര്യാതനായി. മാതാവ്: രജനി പ്രദീപ്. സഹോദരൻ: പ്രജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.