കരുനാഗപ്പള്ളി: ആലുംകടവ് ഗണപതിഭവനത്ത് കോട്ടയം മുണ്ടക്കയം ചെവരൽമാക്കൽ കുടുംബാംഗം എസ്.കെ. പാർഥൻ (68) നിര്യാതനായി. ഭാര്യ: വത്സമ്മ. മകൾ: നിഷ. മരുമകൻ: സുരേഷ്. സഞ്ചയനം ഒമ്പതിന് രാവിലെ ഏഴിന്.