തൊടിയൂർ: െതാടിയൂർ നോർത്ത് കടൂരേത്ത് പരേതനായ കെ. ഭാനുവിക്രമെൻറ ഭാര്യ എൽ. മണിയമ്മ (80) നിര്യാതയായി. മക്കൾ: എൻ.ബി. രാജാ, ബി. രതീഷ്, എം. രജനി. മരുമക്കൾ: വി. ശാലിനി, എ. അനില, പി. പ്രദീപ്കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.