പരവൂർ: കോങ്ങാൽ പനക്കൽ വീട്ടിൽ ആനന്ദവല്ലി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചുകൃഷ്ണപിള്ള. മക്കൾ: വിജയകുമാരി, പ്രസന്ന കുമാരി, വിജയകുമാർ (പനയ്ക്കൽ ട്രാവൽസ് പരവൂർ), ദിലീപ് കുമാർ, രവികുമാർ (പനയ്ക്കൽ ഒാട്ടോ മൊബൈൽസ്), സനൽകുമാർ, പരേതരായ ശ്രീകുമാർ, ജയചന്ദ്രൻ. മരുമക്കൾ: കെ.എസ്. നായർ, സുപ്രഭ, പ്രസന്ന, മീന, സിന്ധു, റീന, പരേതനായ എസ്.എ. പിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.