ശാസ്താംകോട്ട: ആയിക്കുന്നം പാലക്കുളങ്ങരവീട്ടിൽ വാമദേവൻ ആചാരിയുടെ ഭാര്യ ദേവകി (72) നിര്യാതയായി. മക്കൾ: ശോഭനകുമാരി, ഉദയകുമാർ, ജയകുമാരി. മരുമക്കൾ: ഭാർഗവൻ, പ്രീത, സുരേഷ്. സഞ്ചയനം 11ന് രാവിലെ എട്ടിന്.