കലയ്ക്കോട്: പെരുങ്കുളം ചിത്തിരയിൽ സുരേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: സുനിൽകുമാർ, സീന. മരുമക്കൾ: മഞ്ചു, ശിവപ്രസാദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.