കുണ്ടറ: ഇടവട്ടം കാക്കോലിൽ (പള്ളിയാടി മേലതി) പരേതനായ വൈദ്യകലാനിധി മാധവൻ ഉണ്ണിത്താെൻറ മകൻ ഡോ. രവീന്ദ്രനാഥ് (68) നിര്യാതനായി. ഭാര്യ: ഷീലാനാഥ്. മക്കൾ: ഡോ. മീരാനാഥ്, നീരാജാനാഥ്. മരുമകൻ: അഭിഷേക്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.