വാളകം: കുമ്പുക്കാട്ട് മുള്ളിയിൽ വീട്ടിൽ എം. ജോർജ് (82) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ ജോർജ്. മക്കൾ: സുനിൽ ജോർജ്, സുനീഷ് ജോർജ്. മരുമക്കൾ: അഞ്ജു, സുനിഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് വാളകം മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ.