കല്ലുവാതുക്കൽ: മീനമ്പലം കാട്ജാതി അനന്തു വിലാസത്തിൽ രാജൻ (65) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഷീബ, ഷിബു. മരുമക്കൾ: സതീഷ്, ദീപ. സഞ്ചയനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന്.