ചാത്തിനാംകുളം: അംബേദ്കർ നഗർ രതീഷ് ഭവനിൽ തുളസീധരൻ (പപ്പൻ, 65) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: രതീഷ്, രഞ്ജിത്ത്, രജിത്ത്. മരുമക്കൾ: സജിനി, അശ്വതി.