കരുനാഗപ്പള്ളി: മാർക്കറ്റിൽ ആദ്യകാല ബേക്കറി വ്യാപാരിയായ കല്ലേലിഭാഗം തുഷാരയിൽ പരേതനായ ടി.വി. ഭാസ്കരെൻറ ഭാര്യ എൻ. ഭാരതി (92) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണൻ, ബാബു, ശോഭന, പരേതനായ മധുസൂദനൻ, അജയകുമാർ (ഭാസ്കര സ്റ്റോർസ് മാർക്കറ്റ് കരുനാഗപ്പള്ളി), ശശികുമാർ. മരുമക്കൾ: മഹേശ്വരി, ഉഷ, സോമരാജൻ (റിട്ട. കെ.എം.എം.എൽ) സുമ, സ്വപ്ന, ഷേർളി (തൊടിയൂർ പഞ്ചായത്ത്). സഞ്ചനയം വ്യാഴാഴ്ച. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.