ശൂരനാട് തെക്ക്: ഇഞ്ചക്കാട് ലതാഭവനത്തിൽ പങ്കജാക്ഷിയമ്മ (84) നിര്യാതയായി. മക്കൾ: കുമാരിയമ്മ, ലീലാമ്മ, ലളിതമ്മ, ലതാകുമാരി. മരുമക്കൾ: പരമേശ്വരൻപിള്ള, രാജേന്ദ്രൻനായർ, രാജേന്ദ്രൻനായർ, സോമൻപിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.