കൊല്ലം: കല്ലുംതാഴം കൈരളി നഗർ 51, കല്ലുവിള പുത്തൻവീട്ടിൽ ജാനമ്മ (82) നിര്യാതയായി. ഭർത്താവ്: നാണു. മക്കൾ: വിമല, ലതികകുമാരി, ശിവപ്രസാദ്, ഗീതാകുമാരി, ഗിരിജ, പ്രസന്നൻ മരുമക്കൾ: ഹരിലാൽ (കെ.എസ്.സി.ഡി.സി) സുരേഷ്കുമാർ, ശോഭന, രാധാകൃഷ്ണൻ (കെ.എസ്.ഇ.ബി) സുരേന്ദ്രൻ, സുലഭം. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.