കുന്ദമംഗലം: എരവന്നൂർ എടത്താട്ടുപുറത്ത് പരേതനായ ആലി ഹാജിയുടെ മകൻ പതിമംഗലം ചാലിയിൽ മുഹമ്മദ് (79) നിര്യാതനായി. ഭാര്യ: കെ.സി.ആമിന. മക്കൾ: സലിം, റംല. മരുമക്കൾ: കുഞ്ഞമ്മദ്, സഫിയ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ ഹാജി, ആയിഷ, ആമിന, പരേതനായ അഹമ്മദ് കുട്ടി ഹാജി.