കുന്ദമംഗലം: പന്തീർപാടം പരേതനായ ഒറോപ്പിലാക്കിൽ ചാത്തര്നായരുടെ ഭാര്യ ചെരിയമ്മ അമ്മ (82) നിര്യാതയായി. മക്കൾ: ബാബു, രാഗിണി, വത്സൻ, ഷാജി, നീന, പരേതയായ മിനി. മരുമക്കൾ: രാജു, അംബിക, സുചിത്ര, ബാബു, പരേതനായ രജിത്കുമാർ. സഞ്ചയനം ബുധനാഴ്ച.