വടകര: പാക്കയിൽ പടന്നയിൽ ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: സത്യൻ, സുരേഷ്, ഷീല, ബിന്ദു. മരുമക്കൾ: ശിവൻ, മോഹനൻ, അനിത, ഷീന. സഹോദരങ്ങൾ: രവീന്ദ്രൻ, ചന്ദ്രൻ, പ്രസന്ന, പരേതനായ സുധാകരൻ.