നന്തി ബസാർ: പുനത്തികണ്ടി ഇബ്രാഹിംകുട്ടിയുടെ മകൻ മാണിക്കോത്ത് അബ്ദുറഹ്മാൻ (58) നിര്യാതനായി. മാതാവ്: ആയിഷ. സഹോദരങ്ങൾ: ഇമ്പിച്ചി മമ്മു, നജ്മ.