നടക്കാവ്: പൂനാടത്ത് പറമ്പ് ഫാത്തിമ മൻസിലിൽ ഫാത്തിമ (75) പറമ്പിൽ ബസാറിലെ മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഹസൻ. മക്കൾ: സറീന, സക്കീന, സാഹിദ. സഹോദരങ്ങൾ: മമ്മദ്കോയ, ഖദീജ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പറമ്പിൽ ബസാർ ജുമാമസ്ജിദിൽ. ഖബറടക്കം തോപ്പയിൽ ഖബർസ്ഥാനിൽ.