പയ്യോളി: തച്ചൻകുന്നിലെ മലയിൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചർ. മക്കൾ: കുഞ്ഞിക്കണ്ണൻ, ശശി, ചന്ദ്രൻ, അശോകൻ, പ്രേമ. മരുമക്കൾ: ബാബു, പ്രേമ, ഷൈന, സിന്ധു. സഹോദരങ്ങൾ: കണാരൻ, ഗോപാലൻ, ലക്ഷ്മി, ജാനു.