നരിക്കുനി: കാരുകുളങ്ങര ചെട്ട്യാംകണ്ടിയിൽ ചാത്തുക്കുട്ടി (99) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സൗമിനി, ശാന്ത, പ്രകാശിനി, സുമ, പ്രീതി, പ്രബീഷ്. മരുമക്കൾ: സദാനന്ദൻ, വാസു, സാജു റാം, സ്മിത, പരേതരായ രാജൻ, ഗോവിന്ദൻകുട്ടി മാസ്റ്റർ. സഹോദരങ്ങൾ: ഉണ്ണിയാർച്ച, പരേതരായ കുഞ്ഞിക്കണ്ടൻ, വേലുക്കുട്ടി, ചന്തുക്കുട്ടി, ഗോപാലൻ, കോരു, ജാനകി. സംസ്കാരം ഞായർ രാവിലെ 10ന് വീട്ടുവളപ്പിൽ.