എകരൂല്‍: ഇയ്യാട് ഇല്ലത്ത് താമസിക്കുന്ന പന്നിക്കോട്ടൂർ ബാവാട്ടിചാലിൽ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നജ്മുദ്ദീന്, സൈഫുദ്ദീന്, മുഹമ്മദ് ഷാഫി, സജ്ന. മരുമക്കൾ: ഹനീഫ, സുലൈഖ, ഷംന, നസീമ. സഹോദരങ്ങൾ: ഉസയിൻ ഹാജി, അഹമ്മദ്, മോയിൻ, സിറാജ്, മറിയ, ഫാത്തിമ, സുലൈഖ, സഫിയ, പരേതനായ മൊയ്തീൻ കോയ.