നാദാപുരം: പാറക്കടവ് ടൗണിൽ മലഞ്ചരക്ക് വ്യാപാരിയായിരുന്ന വേവത്തെ വളപ്പിൽ പുതിയോട്ടിൽ കുഞ്ഞമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: അബ്ദുല്ല ( മുൻ ചെക്യാട് പഞ്ചായത്ത് അംഗം), ഫൈസൽ, കുഞ്ഞിപ്പാത്തു. സുബൈദ, സക്കീന. മരുമക്കൾ: കുഞ്ഞമ്മദ്, ബഷീർ, ജലീൽ. സഹോദരങ്ങൾ: മാമ, അമ്മദ്, ബിയ്യാത്തു, ഹസൻ മാസ്റ്റർ.