ബാലുശ്ശേരി: എരമംഗലം കുന്നക്കൊടിയിൽ പൊറ്റക്കോത്ത് മീത്തൽ പരേതനായ നാരായണൻ നായരുടെ മകൻ രാജീവൻ (52) നിര്യാതനായി. കോൺഗ്രസ് ബൂത്ത് പ്രസിഡൻറാണ്. മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: ബിന്ദു. മകൻ: അഭിനന്ദ്. സഹോദരൻ: ജയേഷ്.