മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ കറുത്തേടത്ത് ആലി (67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അജ്മൽ, നജ്മ, അജുബ അഞ്ചു. മരുമക്കൾ: അബ്ദുറഹീം, ജസ്ഫീർ ബച്ചു. പിതാവ്: പരേതനായ അഹമ്മദ് കുട്ടി. മാതാവ്: ഇത്തയിമ. സഹോദരങ്ങൾ: ഹമീദ്, അബ്ദുസ്സലാം, മുഹമ്മദ് ബഷീർ, ഖദീജ, സഫിയ, റുഖിയ, ബുഷ്റ, റസീന, പരേതയായ ഹഫ്സ.