കട്ടപ്പന: ശാന്തിഗ്രാം ഇടിഞ്ഞമല കുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. കൂട്ടിക്കൽ ചള്ളവയലിൽ കുടുംബാംഗമാണ്. മക്കൾ: മേരി, എൽസമ്മ, അപ്പച്ചൻ, ആൻസി, റോസമ്മ, ജെസി, ലില്ലിക്കുട്ടി, മോളി, ബിജു. മരുമക്കൾ: പാപ്പച്ചൻ, മത്തായി, ഫിലോമിന, തങ്കച്ചൻ, പരേതനായ ജോസ്, സണ്ണി, ജോയി, ലാലച്ചൻ (ബ്ലോക്ക് പഞ്ചായത്ത് അംഗം കട്ടപ്പന), മേബിൾ. സംസ്കാരം ഞായറാഴ്ച 11ന് ശാന്തിഗ്രാം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.