പൂച്ചപ്ര: ദേവരുപാറ പതിക്കൽ തങ്കപ്പൻ (73) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സാബു, സജി മോൾ, സിന്ധു. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.