കക്കോടി: തെക്കണ്ണിതാഴം കെ.വി. ആമിന (60) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മക്കൾ: ഷാജഹാൻ, നജീബ്, അനീസ്, പരേതനായ മുജീബ്. മരുമക്കൾ: സാബിറ, നർഗീസ്, നർഗീസ്, ഫർഷീന. സഹോദരങ്ങൾ: ഫാത്തിമ, അബ്ദുറഹിമാൻ, ഇസ്മായിൽ, പരേതനായ ഉമ്മർ.