തിരുവല്ല: റിട്ട. കെ.എസ്.ആർ.ടി.സി ഫോർമാൻ തിരുവല്ല പാലിയേക്കര തെക്കേ മാപ്പിളപറമ്പിൽ കെ. വാസുദേവൻ നായർ (93) നിര്യാതനായി. ഭാര്യ: എം.കെ. സരസമ്മ. മക്കൾ: എം.എസ്. ലതാകുമാരി, വി. ബാലചന്ദ്രൻ (തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി). മരുമക്കൾ: രാജഗോപാൽ, സിന്ധു (അമൃത വിദ്യാലയം, ചങ്ങനാശ്ശേരി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.