കൊടുവള്ളി: പന്നൂർ മറിവീട്ടിൽതാഴം കുയ്യൊടിയിൽ ദാമോദരൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രജനി, ബിന്ദു, രജീഷ്, രാജേഷ്. മരുമക്കൾ: സുഗതൻ, ഹരീഷ്, രജിന, അഞ്ജു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.