കുമ്പനാട്: റിട്ട. അഗ്രികൾചർ അസിസ്റ്റൻറ് വെള്ളിക്കര ആശാരിപറമ്പിൽ എം.കെ. സരോജിനി (81) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. തങ്കപ്പൻ ആശാരി. മക്കൾ: എം.ടി. സുരേഷ്, ആശ അജയൻ, പരേതനായ എം.ടി. സന്തോഷ്. മരുമക്കൾ: ലത സന്തോഷ്, ഗീതാ സുരേഷ് (സർവേ വകുപ്പ്, കോട്ടയം), അജയൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.