നെല്ലിക്കാല: ചരിവുകാലായിൽ വീട്ടിൽ പരേതനായ ശ്രീധരെൻറയും ശാന്താകുമാരിയുടെയും മകൻ സി.എസ്. ബിനു (54) നിര്യാതനായി. ഭാര്യ: ഷീബ. സഹോദരങ്ങൾ: മനേഷ്, രജനി, മനീഷ, അലീഷ. സംസ്കാരം ഞായറാഴ്ച 1.30ന് വീട്ടുവളപ്പിൽ